English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ പൂർത്തിയാക്കിയ പദ്ധതികൾ

തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖത്തിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള ഖനനം

തോട്ടപ്പള്ളി മൽസ്യബന...

പദ്ധതി കാണുക

മെസ്സേർസ് കേരളാ മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) നു വേണ്ടിയുള്ള ധാതുമണൽ ഖനനം

മെസ്സേർസ് കേരളാ മിനറൽ...

പദ്ധതി കാണുക

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്