ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്
സെയിൽസ് ഓഫീസ്,
ഡോർ ന.151/A,
കരുപ്പറയാൻകോവിൽ സ്‌ട്രീറ്റ്,
പോത്തനൂർ മെയിൻ റോഡ്,
കോയമ്പത്തൂർ. (ഫോൺ: 08940482170/ 9207591222)
സെയിൽസ് ഓഫീസ്,
ഡോർ ന.151/A,
കരുപ്പറയാൻകോവിൽ സ്‌ട്രീറ്റ്,
പോത്തനൂർ മെയിൻ റോഡ്,
കോയമ്പത്തൂർ. (ഫോൺ: 08940482170/ 9207591222)
1/434, ഫാത്തിമാ ബിൽഡിങ്,
നല്ലളം ബസാർ,
കോഴിക്കോട്-673 027 (ഫോൺ: 9895997963)
വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്