English

നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ

ലോവർ പെരിയാർ ജലസംഭരണിയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലി

ലോവർ പെരിയാർ ജലസംഭരണി...

പദ്ധതി കാണുക ‍

കല്ലാർകുട്ടി-അയ്യപ്പൻകോവിൽ ജലസംഭരണിയിൽ നിന്ന് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലി

കല്ലാർകുട്ടി-അയ്യപ്പ...

പദ്ധതി കാണുക ‍

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്