English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ നേരിട്ടുള്ള വിപണനം

സംസ്ഥാനം തിരഞ്ഞെടുക്കുക
ജില്ല തിരഞ്ഞെടുക്കുക
കമ്പനി ഡിപ്പോ, കോയമ്പത്തൂർ:

ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ്,
സെയിൽസ് ഓഫീസ്,
ഡോർ ന.151/A,
കരുപ്പറയാൻകോവിൽ സ്‌ട്രീറ്റ്‌,
പോത്തനൂർ മെയിൻ റോഡ്,
കോയമ്പത്തൂർ. (ഫോൺ: 08940482170/ 9207591222)

സി & എഫ് ഏജൻസി, കോഴിക്കോട്

മെസ്സേഴ്‌സ് ജിറ്റ്സ് എന്റർപ്രൈസസ്,
1/434, ഫാത്തിമാ ബിൽഡിങ്,
നല്ലളം ബസാർ,
കോഴിക്കോട്-673 027 (ഫോൺ: 9895997963)

വനിതാ സഹകരണസംഘം:

തിരുവനന്തപുരം വനിതാ പെയിന്റ് നിർമ്മാണ
വ്യവസായ സഹായ സഹകരണസംഘം
B-4, ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്,
പാപ്പനംകോട്,
തിരുവനന്തപുരം-695 019  (ടെലിഫോൺ: 0471 – 2490621)

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്