# | Serial No | Title | Description | Due Date | More details |
---|---|---|---|---|---|
1 | ഗ്ലോബൽ ഫെലോഷിപ് | ആദ്യമായി ഭദ്രാപുര ഗ്രാമം സന്ദർശിച്ചപ്പോൾ രാഹുൽ പ്രസാദിന് 20 വയസ്സുപോലും തികഞ്ഞിരുന്നില്ല. ഇന്ന് ആ ഗ്രാമവും അതിലെ 140 വീടുകളും ദത്തെടുക്കുമ്പോൾ ആർ.വി. കോളജ് ഓഫ് എൻജിനിയറിങ് അവസാന വർഷ വിദ്യാർഥിയായ രാഹുലിന് പ്രായം 24. ഹക്കി പിക്കി എന്ന നാടോടി ഗോത്രവർഗക്കാരുടെ ഗ്രാമമായ ഭദ്രാപുരയിൽ രാഹുൽ ആദ്യമായെത്തിയത് കുട്ടികൾക്കു വേണ്ടിയുള്ള മെഡിക്കൽ ക്യാംപിനായാണ്. എല്ലാ ആഴ്ചയവസാനങ്ങളിലും ഗ്രാമത്തിന്റെ ക്ഷേമത്തിനായി വളന്റിയർമാർ ഇവിടം സന്ദർശിക്കാറുണ്ട്. ആര്ക്കും വേണ്ടാതെ കിടന്ന ഗ്രാമത്തിനു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളുടെ പേരിൽ യുഎൻ കർമവീർ ചക്ര അവാർഡിനും ആർഇഎക്സ് ഗ്ലോബൽ ഫെലോഷിപ് അവാർഡിനും രാഹുൽ അർഹനായിട്ടുണ്ട്. |
18-March-2016 00:00:00 | More | |
2 | TCL/MM/ETEND/2016-17/5 | Sale of Dredger | Sale of Cutter Suction Dredger (CSD) namely “Dredger Rudinger” (Working in Good condition) with its accessories and available spares in “as is where is condition”. | 20-December-2016 00:00:00 | More |
3 | TCL/MM/2018-19/10 dated 8.11.2018 | SUPPLY OF WHITE MARINE CRYSTAL GYPSUM AT TCL , NATTAKOM UNDER RATE CONTRACT BASIS | SUPPLY OF WHITE MARINE CRYSTAL GYPSUM AT TCL , NATTAKOM UNDER RATE CONTRACT BASIS | 22-November-2018 00:00:00 | More |
വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്