English

തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖത്തിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള ഖനനം

തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖത്തിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള ഖനനം

തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖത്തിന്റെ അറ്റ കുറ്റപ്പണികൾക്കായുള്ള ഖനനം തുറമുഖ എൻജി നിയറിങ് വകുപ്പ് (എച്ഇഡി)മൊത്തം പദ്ധതി തുകയായ 2.15 കോടി രൂപയ്ക്ക് ഏകദേശം 94000 ഘന അടി എക്കൽ മണ്ണ് തുറമുഖ ത്തുനിന്നു ഖനനം ചെയ്തെടുത്തശേഷം തുറമുഖ വകുപ്പിൽനിന്ന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തു നി ക്ഷേപിക്കുകയെന്നതാണ് കമ്പനിക്കു നൽകിയിട്ടു ള്ള നിർദ്ദേശം. ഈ ജോലി വിജയകരമായി പൂർത്തീകരിച്ചുകഴിഞ്ഞു.  

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്