English

ദി ട്രാവൻകൂർ സിമന്റ്സ് ലിറ്റഡിലേക്ക് സ്വാഗതം

വേമ്പനാട്ടു കായലിലെ കാറ്റിൽ പ്രൗഡിയാർന്നു തലയാട്ടി നിൽക്കുന്ന തെങ്ങിൻ തോ പ്പുകളുടെ ആകാശവിതാനവും സമൃദ്ധവും ഹരിതാഭവുമായ നെൽവയലേലക ളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന ചെറുതും വലുതുമായ തോടു കളുമൊക്കെ ചേർന്നു സൃഷ്ടിക്കുന്ന മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലാണ് വെള്ള സിമന്റിന്റെ തറവാടായ ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് സ്ഥിതിചെയ്യു ന്നത്. മനുഷ്യന്റെ കർമ്മകുശലതയാൽ മുഖരിതമായ ഇവിടെ പച്ചത്തഴപ്പും പ്രകൃതി യും മാനവ വൈദഗ്ദ്ധ്യവും ഇടകലർന്ന് ഒന്നായിത്തീരുന്നു.
 
ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് രൂപീകൃതമായ 1946 ൽ തന്നെ വ്യാപാര പ്രവർ ത്തനങ്ങളും ആരംഭിച്ചു. കമ്പനിയുടെ ആദ്യകാല ഉൽപ്പന്നമായ ഗ്രേ സിമന്റിന്റെ ഉൽ പ്പാദനം 1949 ൽ തുടങ്ങി. പ്രതിവർഷം 50,800 ടൺ സിമന്റ് ഉൽപ്പാദിക്കാനുള്ള അനുമ തിയാണ് (licensed capacity) കമ്പനിക്കുള്ളത്

Travancore Cements LTD

റ്റി സി എൽ ന്റെ വളർച്ചയിലെ നാഴികക്കല്ലുകൾ:

  • 1946 ൽ രൂപീകൃതമായി.
  • 1949 ഓഗസ്റ്റിൽ ഗ്രേ പോർട്ട് ലാൻഡ് സിമന്റി ന്റെ ഉൽപ്പാദനം ആരംഭിച്ചു.
  • 1959 ൽ വൈറ്റ് പോർട്ട് ലാൻഡ് സിമന്റിന്റെ ഉൽ പ്പാദനം ആരംഭിച്ചു.
  • 1974 വരെ വെള്ള സിമന്റിന്റേയും ഗ്രേ സിമ സിമന്റിന്റേയും ഉൽപ്പാദനം തുടർന്നു.
  • 1974 മുതൽ വെള്ള സിമന്റ് മാത്രമാണ് ഉൽപ്പാദി പ്പിക്കുന്നത്.

ഏറ്റവും പുതിയ പദ്ധതി

ആക്കുളം കായലിന്റെ പാരിസ്ഥിതിക പുനരുജ്ജീവനം

ആക്കുളം തടാകത്തിന്റെ രൂ.29.35 കോടി ചെലവു കണക്കാക്ക...

പുതിയ ദർഘാസുകൾ

  • ഗ്ലോബൽ ഫെലോഷിപ്
  • Sale of Dredger
  • SUPPLY OF WHITE MARINE CRYSTAL GYPSUM AT TCL , NATTAKOM UNDER RATE CONTRACT BASIS

അറിയിപ്പുകളും വിജ്ഞാപനങ്ങളും

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്