English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ ഡ്രെഡ്ജറുകൾ

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രെഡ്ജറുകളുടെ നിശ്ചിതമാനങ്ങൾ:


ഡ്രെഡ്ജർ ലോകനാഥൻ

നിശ്ചിതമാനങ്ങൾ

 

ഡ്രെഡ്ജർ - ജലമർദ്ദത്താൽ (Hydraulic) പ്രവർത്തിപ്പിക്കുന്ന 'കട്ടർ സക്ഷൻ ഡ്രെഡ്ജർ'
പ്രധാന എൻജിൻ - കാറ്റർപില്ലർ
കുതിരശക്തി (HP) - 365
ഹൈഡ്രോളിക് പമ്പിന്റെ എൻജിൻ - കിർലോസ്കർ കമ്മിൻസ് എൻറ്റി-495 എം
കുതിരശക്തി (HP) - 140
ഡ്രെഡ്ജർ പമ്പ് - ആംകൊ (യു എസ് എ) നിർമ്മിതം
സക്ഷൻ ലൈൻ - 12" ഡയമീറ്റർ
ഡെലിവറി ലൈൻ - 10" ഡയമീറ്റർ
ഖനന പ്രാപ്തി - 5000 ഗാലൻ / മിനിറ്റ്
ഖനനം ചെയ്തുപോകാവുന്ന ആഴം - 50
നീളം - 21.70 മീറ്റർ
വീതി - 10.20 മീറ്റർ
ആഴം - 1.35 മീറ്റർ
ഖര വസ്തു ഖനന ശേഷി - 170 ക്യൂബിക് മീറ്റർ/ മണിക്കൂർ

 

 

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രെഡ്ജർ റൂഡീംഗർ നിശ്ചിതമാനങ്ങൾ:


ഡ്രെഡ്ജർ റൂഡീംഗർ

Sനിശ്ചിതമാനങ്ങൾ

 

ഡ്രെഡ്ജർ - യന്ത്രസഹായത്താൽ പ്രവർത്തിപ്പിക്കുന്ന 'കട്ടർ സക്ഷൻ ഡ്രെഡ്ജർ'
പ്രധാന എൻജിൻ - 680 എഎൽഎം ലെയ്ലാൻഡ് എൻജിൻ
കുതിരശക്തി (HP) - 193
എൻജിൻ ജനറേറ്റർ - കിർലോസ്കർ കമ്മിൻസ് എൻറ്റി-495 എം
കുതിരശക്തി (HP) - 140
ഡ്രെഡ്ജർ പമ്പ് - മോറിസ് (യു എസ് എ) നിർമ്മിതം
സക്ഷൻ ലൈൻ - 12 ഡയമീറ്റർ
ഡെലിവറി ലൈൻ - 10 ഡയമീറ്റർ
ഖനന പ്രാപ്തി - 3000 ഗാലൻ / മിനിറ്റ്
ഖനനം ചെയ്തുപോകാവുന്ന ആഴം - 45
നീളം - 21.05 മീറ്റർ
വീതി - 8.74 മീറ്റർ
ആഴം - 1.52 മീറ്റർ
ഖര വസ്തു ഖനന ശേഷി - 120 ക്യൂബിക് മീറ്റർ/ മണിക്കൂർ

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്